തിരുവനന്തപുരം: ആഷിഖ് അബുവും പൃഥിരാജും പിന്മാറിയെങ്കിലും വാരിയംകുന്നൻ എന്ന ചിത്രം ഉപേക്ഷിക്കില്ലെന്ന് നിർമ്മാണ കമ്പനിയായ കോമ്പസ് മൂവീസ്. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്...